ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഡിജിറ്റല്‍ സര്‍വെ പദ്ധതിയുടെ പ്രചാരണാര്‍ത്ഥം ഭാഗ്യചിഹ്നം (MASCOT), ലോഗോ, പ്രതിപാദന ഗാനം (THEME SONG) എന്നിവ തയ്യാറാക്കിയിട്ടുള്ളതും ഇതിന്റെ പ്രകാശനം 2022 ഏപ്രില്‍ 11 ന് എറണാകുളം ഠൗണ്‍ ഹാളില്‍ വച്ച് ബഹു.റവന്യൂ-സര്‍വെ-ഭവനനിര്‍മ്മാണ വകുപ്പ്മന്ത്രി നിര്‍വ്വഹിച്ചു.