386 വില്ലേജുകളിൽ 9(2) പ്രസിദ്ധികരിച്ചിട്ടുണ്ട്. നിങ്ങളുടെ വസ്‌തു സംബന്ധമായിട്ട് 9(2) പ്രസിദ്ധികരിച്ച ലിസ്റ്റിൽ എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് സമർപ്പിക്കാവുന്നതാണ്.
‘എന്റെ ഭൂമി’ പദ്ധതി - എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി സംസ്ഥാനത്തിൻറെ എല്ലാ വില്ലേജുകളുടെയും ഡിജിറ്റൽ സർവെ റെക്കോർഡുകൾ തയ്യാറാക്കുന്നതിനു വേണ്ടിയുള്ള ബ്രഹത് പദ്ധതിയാണ് ‘എന്റെ ഭൂമി’ യിലൂടെ സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്

ഡിജിറ്റല്‍ ലാന്‍ഡ്സര്‍വ്വേ

കൂടുതൽ അറിയാം

വകുപ്പ് നിയന്ത്രണം

Image

ശ്രീ. വി ഡി സതീശന്‍

ബഹു. മുഖ്യമന്ത്രി

Image

ശ്രീ. എ പി അനില്‍കുമാര്‍

ബഹു. റവന്യൂ വകുപ്പ് മന്ത്രി

സംസ്ഥാനതല അപെക്സ് കമ്മിറ്റി


ശ്രീ. ബിശ്വനാഥ് സിന്‍ഹ ഐഎഎസ്

ചീഫ് സെക്രട്ടറി

ചെയര്‍മാന്‍

Image

ശ്രീമതി ടിങ്കു ബിസ്വാൾ ഐഎഎസ്

പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യൂ

വൈസ് ചെയര്‍പേര്‍സണ്‍

Image

ശ്രീ. കെ ആര്‍ ജ്യോതിലാല്‍ ഐഎഎസ്

അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം)

അംഗം

Image

ശ്രീ. എച്ച് ദിനേശന്‍ ഐഎഎസ്

ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍

അംഗം

Image

ഡോ. അരുണ്‍ ജെ.ഒ ഐഎഎസ്

ഡയറക്ടര്‍, സര്‍വെ ആന്‍ഡ്‌ ലാന്‍ഡ്‌ റെക്കോര്‍ഡ്സ് വകുപ്പ്

അംഗം

Image

ശ്രീമതി. കെ മീര ഐ എ എസ്

ഇന്‍സ്പെക്ടര്‍ ജനറല്‍ രജിസ്ട്രേഷന്‍

അംഗം

Image

CORS സ്റ്റേഷനുകളുടെ സ്ഥിതിവിവരം


അത്യാധുനിക സർവെ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ബഹുജന പങ്കാളിത്തത്തോടെയാണ് ‘എന്റെ ഭൂമി’ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. സർവെ ജോലികൾ ത്വരിതപ്പെടുത്തുന്നതിനും, സംസ്ഥാനത്തെ എല്ലാ സർവെ പ്രവർത്തനങ്ങളും ഒരു നെറ്റ്വർക്കിന് കീഴിൽ നിർവഹിക്കുന്നതിനും നൂതന ഡിജിറ്റൽ സർവെ സാങ്കേതിക വിദ്യയായ കണ്ടിന്യൂസിലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ (CORS) സംസ്ഥാനത്ത് സ്ഥാപിക്കുന്ന ജോലികളുടെ സ്ഥിതിവിവരം.


എന്റെ ഭൂമി സേവനങ്ങൾ

ഭൂവിവരങ്ങള്‍ തിരയുക

ആദ്യ ഘട്ട ഡിജിറ്റല്‍ റീ സര്‍വ്വേയില്‍ ഉള്‍പ്പെട്ട വില്ലേജുകളില്‍ ഉടമസ്ഥാവകാശമുള്ളവരുടെ ഭൂവിവരങ്ങള്‍ വില്ലേജ് രേഖകളില്‍ ഉള്‍പ്പെട്ട് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്

ഭൂവിവരം റിപ്പോര്‍ട്ട് ചെയ്യുക

ആദ്യ ഘട്ട ഡിജിറ്റല്‍ റീ സര്‍വ്വേയില്‍ ഉള്‍പ്പെട്ട വില്ലേജുകളില്‍ ഉടമസ്ഥാവകാശമുള്ളവരുടെ ഭൂവിവരങ്ങള്‍ വില്ലേജ് രേഖകളില്‍ ഉള്‍പ്പെട്ട് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും അല്ലാത്ത പക്ഷം ആ വിവരം അറിയിക്കുന്നതിലേക്കും

എന്താണ് റീസര്‍വ്വേ?
ഭൂമിയുമായി ബന്ധപ്പെട്ട പൊതു ജനങ്ങൾക്കുള്ള സംവിധാനങ്ങൾ
എന്റെ ഭൂമിയിൽ സർക്കാർ ഉദ്യോഗസ്ഥർക്കായിട്ടുള്ള സംവിധാനങ്ങൾ
എന്റെ ഭൂമിയുമായി ബന്ധപ്പെട്ട തൊഴിൽ അവസരങ്ങൾ

വാർത്തകളും അറിയിപ്പുകളും

↑