പാലക്കാട് ജില്ലയില്‍  നിര്‍മാണം പൂര്‍ത്തിയാക്കിയ District Digitization Centre ന്റെ ഉദ്ഘാടനം 08-04-22 ന് ബഹു.റവന്യൂ-സര്‍വെ-ഭവനനിര്‍മ്മാണ വകുപ്പ്മന്ത്രി  നിര്‍വ്വഹിക്കുകയുണ്ടായി.

ഡിജിറ്റല്‍ സര്‍വെയുടെ ഭാഗമായി സംസ്ഥാനത്ത് ലഭ്യമായ എല്ലാ സര്‍വെ റിക്കാര്‍ഡുകള്‍ സ്കാന്‍ ചെയ്ത് ഡിജിറ്റല്‍ ആക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയില്‍  നിര്‍മാണം പൂര്‍ത്തിയാക്കിയ District Digitization Centre ന്റെ ഉദ്ഘാടനം 08-04-22 ന് ബഹു.റവന്യൂ-സര്‍വെ-ഭവനനിര്‍മ്മാണ വകുപ്പ്മന്ത്രി  നിര്‍വ്വഹിക്കുകയുണ്ടായി