സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ ഉദ്ഘാടനം 03/05/2022 ന് ബഹു. ബഹു.ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ബഹു.റവന്യൂ-സര്‍വെ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി   നിര്‍വ്വഹിച്ചു

550 വില്ലേജുകളുടെ ഡിജിറ്റല്‍ റീസര്‍വെ 4 വര്‍ഷത്തിനകം പൂര്‍ത്തിയാക്കുന്നതിന് മിഷന്‍ മോഡിലുള്ള പ്രവര്‍ത്തനം നടത്തുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിലേക്കായി, പ്രോജക്ടിന്റെ ഭാഗമായിട്ടുള്ള നടപടികള്‍ ഏകോപിപ്പിക്കുക, വർക്ക് പ്ലാനുകൾ തയ്യാറാക്കുക, ദൈനംദിന ജോലികള്‍ മോണിറ്റര്‍ ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരം ജില്ലയിലെ സര്‍വെ ഡയറക്ടറേറ്റില്‍ രൂപീകരിച്ച സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ ഉദ്ഘാടനം 03/05/2022 ന് ബഹു. ബഹു.ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ബഹു.റവന്യൂ-സര്‍വെ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി   നിര്‍വ്വഹിച്ചു.